ആലപ്പുഴ: ജില്ലയില്‍ 224 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകരും കോവിഡ് ബാധിതരായി. 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
634 പേര്‍ രോഗമുക്തരായി. നിലവിൽ 3627 പേര്‍ ചികിത്സയില്‍ കഴിയുന്നു