കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി  സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ 2021 ൽ നടന്ന ഏഴാമത് ബാച്ചിന്റെ പ്രൊവിഷണൽ പരീകഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം നിയമസഭയുടെ വെബ്‌സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. ഫോൺ: 9496551719, 0471-2512662 / 2512453.