ചെറുവത്തൂര്‍ കുട്ടമത്ത് ഗവണ്‍മെന്റ് എച്ച്.എസ്.എസ്.(എച്ച്.എസ്. വിഭാഗം) 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എസ്.എസ്.കെ. നിര്‍ദ്ദേശിച്ചിട്ടുളള തരത്തില്‍ ടിങ്കറിങ് ലാബ് ഒന്നാംഘട്ടം സജ്ജീകരിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി മാര്‍ച്ച് 10ന് ഉച്ചക്ക് 12വരെ. അന്ന് ഉച്ചകഴിഞ്ഞ് 12ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 9497388432, 9497601369.
