ഇടുക്കി ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 296 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

അടിമാലി 1

അറക്കുളം 6

അയ്യപ്പൻകോവിൽ 1

ബൈസൺവാലി 4

ഇടവെട്ടി 1

കഞ്ഞിക്കുഴി 3

കാമാക്ഷി 5

കാഞ്ചിയാർ 3

കരിമണ്ണൂർ 1

കരുണാപുരം 4

കട്ടപ്പന 4

കോടിക്കുളം 3

കൊക്കയാർ 1

കൊന്നത്തടി 3

കുടയത്തൂർ 1

കുമാരമംഗലം 2

കുമളി 2

മണക്കാട് 4

മാങ്കുളം 1

മറയൂർ 1

മരിയാപുരം 1

മുട്ടം 3

നെടുങ്കണ്ടം 5

പള്ളിവാസൽ 3

പീരുമേട് 1

പെരുവന്താനം 2

പുറപ്പുഴ 4

രാജാക്കാട് 1

രാജകുമാരി 3

സേനാപതി 2

തൊടുപുഴ 14

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 1

ഉപ്പുതറ 2

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 3

വാത്തിക്കുടി 10

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 2

വെള്ളിയാമറ്റം 2

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270