സുല്‍ത്താന്‍ ബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്ത് കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി സംഘാടക സമിതി യോഗം ചേര്‍ന്നു. പഞ്ചായത്ത് ഹാളില്‍ യോഗം അദ്ധ്യക്ഷന്‍ സി.ആര്‍ കറപ്പന്‍ ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷ മേരി അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.കെ രാമചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസര്‍ അഭിമന്യു, പി.കെ സത്താര്‍, സാബു കുഴിമാളം, എം.എം ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
