കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പ് വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗവ: ഹോമിയോ ആശുപത്രി, കളനാടിന്റെ ഇന്‍വര്‍ട്ടര്‍ വാങ്ങല്‍-അഡീഷണല്‍ ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തി നിശ്ചിത സമയപരിധിക്കുള്ളില്‍ ഏറ്റെടുത്ത് നടത്തുന്നതിനായി റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം വിതരണം ചെയ്യുന്ന അവസാന തീയ്യതി മാര്‍ച്ച് 15ന് ഉച്ചയ്ക്ക് 1വരെ. ടെണ്ടര്‍ ഫോറം സമര്‍പ്പിക്കേണ്ട അവസാന തീയ്യതി മാര്‍ച്ച് 15ന് ഉച്ചകഴിഞ്ഞ് 3 വരെ. അന്ന് വൈകിട്ട് 4ന് ടെണ്ടര്‍ തുറക്കും.