പ്രധാന അറിയിപ്പുകൾ | March 11, 2022 സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മാർച്ച് 15ന് തൃശ്ശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള പരാതികൾ പരിഗണിക്കും. മംഗല്യ സമുന്നതി; 198 പേർക്ക് ഒരു ലക്ഷം വീതം ധനസഹായം സുമിയിൽനിന്നുള്ള മലയാളികൾ കേരളത്തിലേക്കു തിരിച്ചു