ഐ.എന്‍.എസ് ദ്രോണാചാര്യയില്‍ നിന്ന് ഏപ്രില്‍ ഒന്ന്, നാല്, എട്ട്, 11, 15, 18, 22, 25, 29 മെയ് രണ്ട്, ആറ്, ഒമ്പത്, 13, 16, 20, 23, 27, 30 ജൂണ്‍ മൂന്ന്, ആറ്, 10, 13, 17, 20, 24, 27 എന്നീ തിയതികളില്‍ കടലില്‍ പരീക്ഷണാര്‍ത്ഥം വെടിവെയ്പ് നടത്തുമെന്ന് നാവികസേനാ ആസ്ഥാനത്ത് നിന്ന് മുന്നറിയിപ്പുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവരും സമീപവാസികളും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
