ആലപ്പുഴ | April 5, 2022 ജില്ലയില്‍ എട്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേര് രോഗമുക്തരായി. നിലവില്‍ 96 പേര് ചികിത്സയില്‍ കഴിയുന്നു. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു തെങ്ങിൻ തൈകൾ വിൽപനയ്ക്ക്