ടാഗോര്‍ തീയറ്റര്‍ വളപ്പില്‍ വീണ് കിടക്കുന്നതും അപകടാവസ്ഥയിലായതിനാല്‍ മുറിച്ചു മാറ്റേണ്ടതുമായ മരങ്ങളും ശിഖരങ്ങളും ഏപ്രില്‍ 22ന് 11 മണിക്ക് ടാഗോര്‍ വളപ്പില്‍ ലേലം ചെയ്യും. വിശദവിവരങ്ങള്‍ക്ക് 04712315426 നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്ന് കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
