വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ 68 ക്യാമ്പുകള്‍ തുടങ്ങി. 2795 കുടുംബങ്ങളിലെ 9476 പേര്‍ പറവൂര്‍, ആലുവ, കണയന്നൂര്‍, കുന്നത്തുനാട് താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലുണ്ട്. പറവൂരിലാണ് കൂടുതല്‍ ക്യാമ്പുകള്‍ – 44.
ഓരോ താലൂക്കിലെ ക്യാമ്പുകളും അന്തേവാസികളുടെ എണ്ണവും
ആലുവ
ജെബിഎസ് ദേശം -121,
ഗവ എച്ച്എസ് ചെങ്ങമനാട് – 221,
സെന്റ് ഫ്രാന്‍സിസ് അസീസി യുപിഎസ്, അത്താണി – 40,
ജിഎല്‍പിഎസ് വട്ടപ്പറമ്പ്- 46,
എസ്പിഡബ്ല്യു എല്‍പി സ്‌കൂള്‍, തായിക്കാട്ടുകര 24,
ചമ്പിയാരം ഇല്‍ഫാത്ത് പബ്‌ളിക് സ്‌കൂള്‍- 15,
എസ്എന്‍ഡിപി ഹാള്‍, കീഴ്മാട് -22,
ജെബിഎസ് സ്‌കൂള്‍, നടുവട്ടം 100,
എന്‍എസ്എസ് ഹൈസ്‌കൂള്‍, മാണിക്കമംഗലം25,
മറ്റൂര്‍ സെന്റ് ആന്റണി സ്‌കൂള്‍ – 15,
കുനിശേരി ഇസ്ലാം മദ്രസ -48,
എളവൂര്‍ ഗവ. എല്‍പി സ്‌കൂള്‍ 20,
എളവൂര്‍ സെന്റ് മേരീസ് പാരിഷ് ഹാള്‍ – 20,
നമ്പര്‍ 64 അങ്കണവാടി — 30
കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍- 454,
വട്ടത്തറ ചെങ്കല്‍ സെന്റ് ജോസഫ്‌സ്, -34
പറവൂര്‍—
ധര്‍മപോഷിണി സഭ പഴംപിള്ളിത്തുരുത്ത്- 35,
കുറ്റിക്കാട്ടുകര സ്റ്റെല്ലമേരി സ്‌കൂള്‍ – 17,
സെന്റ് തോമസ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍, നോര്‍ത്ത് കുത്തിയത്തോട് – 144,
ഗവ.എല്‍പിഎസ്, കുറ്റിക്കാട്ടുകര -167,
ഫാക്ട് ടൗണ്‍ഷിപ് സ്‌കൂള്‍ ഏലൂര്‍ – 76,
പാതാളം ഹൈസ്‌കൂള്‍ – 126,
വയല്‍ക്കര ജിഎല്‍പിഎസ് – 300,
അഹാന ഓഡിറ്റോറിയം -1 കുന്നുകര (സ്ത്രീശക്തീകരണഹാള്‍) – 100,
അഹാനഓഡിറ്റോറിയം 2 –കുന്നുകര ചെറിയ തെക്കേനകം അങ്കണവാടി – 200,
വിസിഎസ് സ്‌കൂള്‍ പുത്തന്‍വേലിക്കര – 348,
ലൂര്‍ദ് മാത ചര്‍ച്ച് ഹാള്‍ കുരിശിങ്കല്‍, പുത്തന്‍വേലിക്കര- 120,
വിപിഡിപി സഭ എല്‍പി സ്‌കൂള്‍- 304,
ഫാത്തിമ മാത ഹാള്‍, ചെറുകടപ്പുറം -170,
കേരള ഓഡിറ്റോറിയം, തേലത്തുരുത്ത് – 792
ഹിന്‍ഡാല്‍കോ യൂണിയന്‍ ഓഫീസ് – 199
ജിഎല്‍പിഎസ്, ചാലാക്ക – 22
സെന്റ് ഫ്രാന്‍സിസ് യുപി സ്‌കൂള്‍, നോര്‍ത്ത് കുത്തിയതോട് – 144
എസ്എച്‌ജെ എല്‍പി സ്‌കൂള്‍, മാലവന -32
ജിഎല്‍പിഎസ്, ഇളന്തിക്കര 520
സെന്റ് തോമസ് യുപി സ്‌കൂള്‍, തുരുത്തൂര്‍ -424
ഡിഡി സഭ എച്ച്എസ്, കരിമ്പാടം -125
സെന്റ്‌മേരിസ് എല്‍പിഎസ് കോട്ടയില്‍കോവിലകം — 110
ഗവ യൂപി സ്‌കൂള്‍ ചേന്ദമംഗലം – 30
ജിഎല്‍പിഎസ്, പാനായിക്കുളം – 198
മേത്താനം മദ്രസ — 102
ജിഎച്ച്എസ് ബിനാനിപുരം — 140
ഒളനാട് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ – 260
ജിഎല്‍പിഎസ് കോട്ടപ്പുറം – 71
ജിഎല്‍പിഎസ് നീറിക്കോട് – 21
മാഞ്ഞാലി എഐ യൂപി സ്‌കൂള്‍ – 350
മനക്കപ്പടി ഗവ എല്‍പി സ്‌കൂള്‍ – 160
കെഇഎം ഹൈസ്‌കൂള്‍, ആലങ്ങാട് – 265
തട്ടാന്‍പടി സെന്റ് ട്രീസ എല്‍പി സ്‌കൂള്‍ – 250
കരിമ്പാടം ഡിഡി സഭ എച്ച് എസ് – 39
കോട്ടയില്‍ കോവിലകം സെന്റ്‌മേരീസ് എല്‍പിസ്‌കൂള്‍ – 36
സെന്റ് ജോര്‍ജ് എച്ച്എസ്, പുത്തന്‍പള്ളി, വരാപ്പുഴ – 24
ഗവ എല്‍പിസ്‌കൂള്‍, ഉളിയന്നൂര്‍ – 57
സെന്റ് ജോണ്‍സ് ചര്‍ച്ച് പാരിഷ് ഹാള്‍, മുപ്പത്തടം – 230
സെന്റ് ജോണ്‍സ് എച്ച്എസ്, ഏലൂര്‍ക്കര, മുപ്പത്തടം – 231
ഏലൂര്‍ എംഇഎസ് ഈസ്റ്റേണ്‍ സ്‌കൂള്‍ — 349
മഞ്ഞുമ്മല്‍ ഗാര്‍ഡിയന്‍ ഏഞ്ചല്‍ യുപി സ്‌കൂള്‍ – 416
ഏലൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ – 67
ഏലൂര്‍ ഗവ എല്‍പി സ്‌കൂള്‍- 17
കുന്നത്തുനാട്
സര്‍വീസ് സഹകരണ ബാങ്ക്, ക്രാരിയേലി -124,
ഗവ.എല്‍പിഎസ്, ഒക്കല്‍ -97,
–
കണ്ടന്തറ പള്ളി ഓഡിറ്റോറിയം -132
കണയന്നൂര്‍
സെന്റ് മേരീസ് യുപിഎസ് ചേരാനല്ലൂര്‍ – 85,
ജിഎച്ച്എസ്എസ്, കുന്നുംപുറം -42,
കളമശേരി റോട്ടറി ക്ലബ്ബ് – 42,
എച്ച്എംടി എല്‍പി സ്‌കൂള്‍, എച്ച്എംടി കോളനി – 79
കുന്നത്തുനാട് താലൂക്കിലെ മഞ്ഞപ്പെട്ടി അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ മദ്രസയും പറവൂര്‍ താലൂക്കിലെ കോട്ടുവള്ളിക്കാട് എച്ച് എം വൈ എസ് എച്ച് എസും ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നു.