കെൽട്രോണിന്റെ തിരുവനന്തപുരം വഴുതയ്ക്കാടുള്ള നോളഡ്ജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ് ആൻഡ് ലാൻഡ് സർവേ കോഴ്‌സിൽ അപേക്ഷിക്കാം.ഓട്ടോകാഡ്, ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ്, ക്വാണ്ടിറ്റി സർവേ, ലാൻഡ് സർവേ, ടോട്ടൽ സ്റ്റേഷൻ സർവേ, സിവിൽ കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് എന്നീ മേഖലകൾ അടങ്ങിയ കോഴ്‌സിലേക്കുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സിയാണ്.
കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോജഡ്ജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ. ഫോൺ: 8136802304.