2022-23 അദ്ധ്യായന വര്‍ഷം അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ കീഴിലുള്ള മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 257 ല്‍ പരം ആണ്‍കുട്ടികള്‍ക്ക് രണ്ട് ജോഡി വീതം നൈറ്റ് ഡ്രസ്സ് (ട്രാക്ക്സ്യൂട്ട് & ടീഷര്‍ട്ട്) വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറില്‍ ടെണ്ടര്‍ ക്ഷണിച്ചു.

ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന, സമയം മെയ് 20, 2.00. പി.എം. സ്വീകരിക്കുന്ന സമയം കഴിഞ്ഞാല്‍ ഉടന്‍ ടെണ്ടര്‍ തുറക്കും.താല്‍പര്യമുള്ളവര്‍ മെയ് 20, ഉച്ചയ്ക്ക് 2 ന് മുമ്പായി മുദ്രവച്ച കവറില്‍ ടെന്‍ഡര്‍ ഇ.എം.ഡി, 200/ രൂപയുടെ മുദ്ര പത്രവും സഹിതം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 04864 224399