സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ പ്രിന്റിംഗ് പ്രസ്സിലേക്ക് ബൈന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍മാരുടെ ഒഴിവില്‍ നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി വഴി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള (ഗള്‍ഫ് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന) ഉദ്യോഗര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡേറ്റ ആഗസ്റ്റ് 17നകം gcc@odepc.inഎന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം. വെബ്‌സൈറ്റ്: www.odepc.kerala.gov.in ഫോണ്‍: 0471 2329440, 41, 42, 43, 45, 9446444522