സർവവിജ്ഞാനകോശം 18-ാം വാല്യം, മലയാള സാഹിത്യ വിജ്ഞാനകോശം (ലഘുപതിപ്പ്) എന്നിവ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിനു നൽകി പ്രകാശനം ചെയ്യും. മേയ് 18ന് രാവിലെ ഒമ്പതിന് കലാഭവനിലാണ് പരിപാടി. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.