പീരുമേട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതല്‍ ഭിന്നശേഷിക്കാര്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് കൂടി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) അനുമതി നല്‍കി. അപേക്ഷ ഫോറം പീരുമേട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി ആഫീസില്‍ ലഭിക്കും. ഫോണ്‍- 04869 232424, 9947448059.
