തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ലീപ്പ് കേരള എന്നിവ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് സഹായി ഇലക്ഷന്‍ ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ്…

ആലപ്പുഴ ജില്ലയിൽ എസ്ഐആർ നടപടികൾ 95 ശതമാനം പൂർത്തീകരിക്കാൻ സാധിച്ചതായി ജില്ലാ കളക്ടർ അലക്സ് വര്‍ഗീസ് പറഞ്ഞു. തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) പ്രചാരണാര്‍ഥം സംഘടിപ്പിച്ച എസ് ഐ ആര്‍ കയാക്കിങ് ഫെസ്റ്റ് ചുങ്കം…

മണ്ഡല-മകരവിളക്ക് കാലത്ത് മാധ്യമ ഏകോപനത്തിനും സഹായത്തിനും പ്രചാരണത്തിനുമായി ഇന്‍ഫര്‍മേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മീഡിയ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ നിര്‍വഹിച്ചു. ചടങ്ങില്‍…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. നവംബര്‍ 10ന് നിലവില്‍…

ജാഗ്രത സമിതികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. കളക്ടറേറ്റിലെ ദേശീയ സമ്പാദ്യഭവന്‍ ഹാളില്‍ സംഘടിപ്പിച്ച വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. വസ്തു സംബന്ധമായ…

സമൂഹം പുരോഗതിയിലേക്ക് മുന്നേറുമ്പോൾ അതിനൊപ്പം നവീനമായ നിയമങ്ങളും രൂപപ്പെടുന്നുവെന്നും ആ നിയമങ്ങൾ കൃത്യമായി പഠിച്ച് നടപ്പിലാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും വിവരാവകാശ കമ്മീഷണർ ഡോ. കെ. എം. ദിലീപ് പറഞ്ഞു. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ…

ചെറിയ കലവൂർ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെ വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. അഡോബ് ഫോട്ടോഷോപ്പ് – (ഫോട്ടോ എഡിറ്റിംഗും റീ ടൗച്ചിംഗും ) ഇലസ്ട്രേറ്റർ & കോറൽ ഡ്രോ (ലോഗോകൾ, പോസ്റ്ററുകൾ, ബ്രാൻഡിംഗ്)…

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം നവംബര്‍ 13ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും.  പ്ലസ് ടു , ഡിപ്ലോമ/ബിരുദം (മീഡിയ), ബിരുദം, ബിടെക്, ബിരുദാനന്തര ബിരുദം,…

ജില്ലാ പഞ്ചായത്തിൻ്റെ സ്പോർട്സ് ആണ് ലഹരി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ പരിപാടി ഉദ്ഘാടനം…

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും വികസന സദസ്സുകളോടൊപ്പം സംഘടിപ്പിച്ച തൊഴിൽമേളകളിലൂടെ 790 ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തു. 5125 തൊഴിലന്വേഷകരാണ് വിവിധ ദിവസങ്ങളിലായി നടന്ന അഭിമുഖങ്ങളിൽ പങ്കെടുത്തത്. 3401 പേർ…