സംസ്ഥാന സർക്കാറിന്റെ 2022- 23 നഗര സൗന്ദര്യവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി നാല് കോടി രൂപ ചെലവിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെയും നവീകരണ പ്രവർത്തനങ്ങൾ നടത്തിയ ചേർത്തല നഗരത്തിലെ 11 റോഡുകളുടെയും ഉദ്ഘാടനം പൊതുമരാമത്ത്…

സ്വച്ഛ് ഭാരത് മിഷൻ (നഗരം) 2.0 സ്വച്ഛ് സര്‍വ്വേക്ഷൻ മീഡിയം സിറ്റി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ആലപ്പുഴ നഗരസഭയെ ജില്ലാ ശുചിത്വ മിഷൻ ആദരിച്ചു. റോയൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ…

* മൂന്നാംഘട്ട പുലിമുട്ടുകളുടെയും മറ്റ് അനുബന്ധ പ്രവർത്തികളുടെയും നിർമ്മാണം തുടങ്ങി 2027 സെപ്റ്റംബറിൽ അർത്തുങ്കൽ ഹാർബർ നാടിന് സമർപ്പിക്കുമെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അർത്തുങ്കൽ ഫിഷിംഗ് ഹാർബർ മൂന്നാംഘട്ട പുലിമുട്ടുകളുടെയും…

വനിത ശിശു വികസന വകുപ്പിന്റെ ആലപ്പുഴ ജില്ലയിലെ ചൈൽഡ് വെൽഫെയർ കമ്മറ്റി, ജുവനൈൽ ജസ്റ്റീസ് ബോർഡ് അംഗങ്ങൾ ചാർജ്ജെടുത്തു. ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്സണായി ബി ഗീതയും അംഗങ്ങളായി ഷക്കീല വഹാബ്, കെ എസ്…

സംസ്ഥാനത്ത് 3400 കോടി രൂപയുടെ കായിക അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചെന്നും ഇതിൽ 50 ശതമാനം പ്രവർത്തികൾ പൂർത്തീകരിച്ചുവെന്നും കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ…

പോളിടെക്നിക്, ഐടിഐ ഡിപ്ലോമധാരികളായ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നേടി തൊഴിലുറപ്പാക്കാൻ അവസരമൊരുങ്ങുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പും വിജ്ഞാനകേരളവും ചേർന്ന് നടപ്പിലാക്കുന്ന ബൃഹത് കർമ്മപരിപാടിയിലൂടെ സംസ്ഥാനത്തെ പോളിടെക്നിക്, ഐടിഐ ഡിപ്ലോമധാരികളായ മുഴുവൻ തൊഴിലന്വേഷകർക്കും ജോലി ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യം.…

വനിത ശിശു വികസന വകുപ്പിന്റെ ആലപ്പുഴ ജില്ലയിലെ ചൈൽഡ് വെൽഫെയർ കമ്മറ്റി, ജുവനൈൽ ജസ്റ്റീസ് ബോർഡ് അംഗങ്ങൾ ചാർജ്ജെടുത്തു. ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്സണായി ബി ഗീതയും അംഗങ്ങളായി ഷക്കീല വഹാബ്, കെ എസ്…

അരൂർ പഞ്ചായത്ത് 12-ാം വാർഡിലെ പുത്തൻതോട് കല്ലുകെട്ട് പ്രവർത്തികൾക്ക് തുടക്കമായി. ചന്തിരൂർ പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ദലീമ ജോജോ എംഎൽഎ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. അരൂർ മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നവകേരള സദസ്സ്…

ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി, യുവാക്കളുടെ കലാസംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം ചലച്ചിത്രതാരം പ്രമോദ് വെളിയനാട് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന…

സമ്പൂർണ്ണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത് പദ്ധതി 2025-26 ന്റെ ഭാഗമായി ഹരിപ്പാട് ഭക്ഷ്യസുരക്ഷ സർക്കിളിനു കീഴിൽ ചേപ്പാട് പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് എം കെ…