കുട്ടനാടന്‍ സഫാരി ലോകടൂറിസത്തില്‍ പാതിരാമണലിനെയും ആലപ്പുഴയെയും അടയാളപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംസ്ഥാന ജലഗതാഗത വകുപ്പ് നടപ്പിലാക്കുന്ന കുട്ടനാട് സഫാരി പദ്ധതിയുടെ ആദ്യഘട്ടമായി പാതിരാമണല്‍ ദ്വീപില്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ…
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ 77 കോടി രൂപയുടെ ജീവനോപാധി സഹായ പാക്കേജ് നടപ്പിലാക്കിയതായി ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്…
മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ നവംബർ 12 ബുധനാഴ്ച ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.
നവംബർ 28 മുതൽ ഡിസംബർ 15 വരെ നടക്കുന്ന തുമ്പോളി പള്ളിപ്പെരുന്നാള്‍ ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. തുമ്പോളി പള്ളിപ്പെരുന്നാളിന് മുന്നോടിയായി പാരിഷ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ…
ആലപ്പുഴ നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ സര്‍ക്കാർ പ്രീപ്രൈമറി സ്കൂളുകളിൽ ശിശു സൗഹൃദ ബഞ്ചും ഡസ്കും വിതരണം ചെയ്തു. എസ്ഡിവി ജെബി സ്കൂളിൽ നഗരസഭാധ്യക്ഷ കെ കെ ജയമ്മ വിതരണോദ്ഘാടനം നിർവഹിച്ചു.…
കേരളം പിറന്നതുമുതല്‍ ഇന്നോളം എല്ലാ മേഖലയിലും അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് കൊയ്തതെന്ന് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍.ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള ഹൗസും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവിയുടെ 69-ാം വാര്‍ഷികാഘോഷവും മലയാള ദിന- ഭരണഭാഷാ വാരവും…
യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലൂടെ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കിയെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ആലപ്പുഴ ജില്ലയിലെ ആദ്യ ആർട്ട് ഗ്യാലറി ആരംഭിച്ചതെന്നും അദ്ദേഹം…
സ്വന്തമായി ഒരുപിടി മണ്ണ് എന്നത് സ്വപ്നം മാത്രമായിരുന്ന രാജീവ് ഇനി മുതൽ 10 സെന്റ് ഭൂമിയുടെ അവകാശിയാണ്.. ആലപ്പുഴ ജില്ലാതല പട്ടയ മേളയിലാണ് 60 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തുറവൂര്‍ സ്വദേശിയായ രാജീവിന് സ്വന്തമായി പട്ടയം…
യുവാക്കളെ മത്സ്യക്കൃഷിയിലേക്ക് ആകർഷിക്കുന്നതിനും മത്സ്യ അനുബന്ധ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന ഫിഷറീസ് വകുപ്പ് നൽകുന്ന പിന്തുണയുടെയും സഹായത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണ് കൊല്ലം ക്ലാപ്പന സ്വദേശി എച്ച്.എ. മൻസിലിൽ മുഹമ്മദ് ബിൻ ഫാറൂഖ്. പത്തുവർഷത്തിലധികമായി അലങ്കാര…
കായംകുളം നഗരസഭയിലെ ഭവനരഹിതരായ അതിദരിദ്ര കുടുംബങ്ങൾക്ക് ഇനി പുതിയ മേൽവിലാസം. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുറക്കാട് മണ്ണുംപുറത്ത് നിർമ്മിക്കുന്ന പുനർഗേഹം ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് ഇവർക്കായി അനുവദിച്ച ഫ്ലാറ്റുകളുടെ താക്കോൽ മന്ത്രി സജി ചെറിയാൻ…
