എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന് സമ്മാനിച്ചു വ്യക്തികളുടെയും സമൂഹത്തിന്റെയും ധര്‍മ്മസങ്കടങ്ങളെ ആവിഷ്‌കരിക്കുന്ന കൃതികളാണു സേതുവിന്റേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനാണ് സേതുവെന്നും മുഖ്യമന്ത്രി പറഞ്ഞു.…
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ഇ.സി.ജി ടെക്നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 5 ഒഴിവുകളുണ്ട്. പ്രായപരിധി 18-36 (01.01.2023 പ്രകാരം). പ്ലസ്ടു അല്ലെങ്കിൽ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ തത്തുല്യം, കാർഡിയോ…
പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഐ എച്ച് ആര്‍ ഡി യുടെ സംസ്ഥാനതലത്തില്‍ നടത്തുന്ന ടെക്നോ കള്‍ച്ചറല്‍ എന്റര്‍പ്രെനെരിയല്‍ ടെക്ഫെസ്റ്റ് (‘ ഐ എച്ച് ആര്‍ ഡി…
വീടുകള്‍ സുവര്‍ണ ജൂബിലി സമ്മാനം ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സുവര്‍ണ ഭവനം പദ്ധതി എം എം മണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സുവര്‍ണ ജൂബിലി…
* സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി പത്തനംതിട്ട നഗരത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ കടകള്‍ അഗ്‌നിക്കിരയായി നാശനഷ്ടമുണ്ടായ സ്ഥലം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ…
** തീരം കെട്ടുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി 32 ലക്ഷം രൂപ അനുവദിച്ചു 128 -ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ മനോഹരമായി സംഘടിപ്പിക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ…
സംസ്ഥാന കായിക യുവജനകാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ (ഖേലോ ഇന്ത്യ സ്‌റ്റേറ്റ് സെന്റർ ഓഫ് എക്‌സലൻസ്), കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2023-24 അധ്യയന വർഷത്തെ സെലക്ഷൻ…
എൻ.ഐ.ടിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. എൻ.ഐ.ടി ബോർഡ് ഓഫീസിൽ പി.ടി.എ റഹീം എം.എൽ.എ യുടെ നേതൃത്വത്തിൽ എൻ.ഐ.ടിയിലേയും വിവിധ വകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ധാരണയായത്. മാവൂർ എൻ.ഐ.ടി…
പട്ടികവർഗ വിഭാഗത്തിന് വേണ്ടത് സമഗ്രമായ സാമൂഹ്യ സാമ്പത്തിക വളർച്ചയാണെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ, ദേവസ്വം പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികവർഗ വികസന വകുപ്പ് ചേലക്കര, കളപ്പാറ പട്ടികവർഗ കോളനിയിൽ ഒരു കോടി…
പ്രായം വെറും നമ്പർ മാത്രമാണെന്ന് ഓർമിപ്പിച്ച് ജീവിതത്തിൽ പുതിയ പാതകൾ കണ്ടെത്താൻ വയോജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് വനിതാ കമ്മീഷന്റെ സംസ്ഥാന സെമിനാർ. കേരള വനിതാ കമ്മീഷനും സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷനും വനിതാവിങ്ങും…