നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച തോട്ടപ്പള്ളി നാലുചിറപ്പാലം സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ ഡോസ്‌ഡ് കേബിൾ സ്റ്റേ പാലമായ തോട്ടപ്പള്ളി നാലുചിറപ്പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

വിഷൻ 2031 കാർഷിക സെമിനാറിൽ കാർഷിക മേഖലയിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്ന നയരേഖ അവതരിപ്പിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. നവീനം, സുസ്ഥിരം, സ്വയംപര്യാപ്ത കാർഷിക കേരളത്തിനായുള്ള…

ലൈഫ് ഭവന പദ്ധതിയിലൂടെ പഞ്ചായത്തിലെ 148 കുടുംബങ്ങൾക്ക് വീട് നിര്‍മ്മിച്ചു നല്‍കിയതായും 73 ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകിയതായും ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് വികസന സദസ്സ്. പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സദസ്സ് ജില്ലാ…

വിഷൻ 2031ൻ്റെ ഭാഗമായി രണ്ടായിരം കോടിരൂപയുടെ ടോൺ ഓവർ ലക്ഷ്യമിട്ടാണ് കെൽട്രോൺ പ്രവർത്തനങ്ങൾ മുന്നേറുന്നതെന്ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിരോധ വിപണിയിലേക്കുള്ള ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ രൂപീകരിച്ച കെൽട്രോൺ…

വയ്യാങ്കരച്ചിറ ഇക്കോ ടൂറിസത്തിനുശേഷം മാവേലിക്കര മണ്ഡലത്തിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി പാലമേൽ പഞ്ചായത്തിനെ മാറ്റുമെന്നും 10 കോടി രൂപ ചെലവ് വരുന്ന ഇക്കോ വില്ലേജ് ടൂറിസത്തിന് ഒരു കോടി രൂപ ഉടൻ അനുവദിക്കുമെന്നും…

എസി റോഡ് നിർമ്മാണം 95 ശതമാനം പൂര്‍ത്തിയായതായും ഡിസംബറോടെ റോഡ് ഗതാഗത സജ്ജമാകുമെന്നും ജില്ലാ വികസന സമിതി. ഡെപ്യൂട്ടി കളക്ടര്‍ ആര്‍ സുധീഷിന്റെ അധ്യക്ഷതയില്‍ ആസൂത്രണസമിതി ഹാളില്‍ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ്…

പത്രപ്രവര്‍ത്തക/പത്രപ്രവര്‍ത്തകേതര ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന ആലപ്പുഴ ജില്ലയിലെ എല്ലാ ഗുണഭോക്താക്കളും 2025 നവംബര്‍ 30 നകം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ആലപ്പുഴ ജില്ലാ…

സംസ്ഥാനത്ത് മൂന്നു വർഷവും 10 മാസവുംകൊണ്ട് 149 പാലങ്ങൾ പൂർത്തിയാക്കാനായതായി പൊതുമരാമത്ത്, വിനോദസഞ്ചാരവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കായംകുളം മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ 5.25 കോടി രൂപയും സംസ്ഥാന ബജറ്റിൽ…

കുട്ടികളുടെ പ്രധാനമന്ത്രിയായി ആലപ്പുഴ സെന്റ് ജോസഫ്സ് എൽ പി ജി എസ്സിലെ നാലാം ക്ലാസ് വിദ്യാർഥിനി എം ഗൗരി നന്ദന തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ശിശുക്ഷേമസമിതി നടത്തിയ എൽ പി വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ…

പൂച്ചാക്കൽ തേവർവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം നിർമ്മാണോദ്ഘാടനം ദലീമ ജോജോ എംഎൽഎ നിർവഹിച്ചു. കിഫ്ബി ഫണ്ടിൽ നിന്നും 1.30 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന…