വിവരങ്ങൾ പൗരന് ക്രമമായി ലഭ്യമാകുന്ന വിധത്തിൽ ഫയലുകൾ സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓഫീസ് മേധാവിക്കാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ എം ദിലീപ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു…
ആലപ്പുഴ എക്‌സൈസ് ഡിവിഷനിലെ കുട്ടനാട് റേഞ്ചിലെ അഞ്ച്, ഏഴ്, പത്ത്, 16 ആലപ്പുഴ റേഞ്ചിലെ 16 എന്നീ ഗ്രൂപ്പ് കള്ളുഷാപ്പുകളുടെ വിൽപ്പന ഓണ്‍ലൈനായി നടത്തുന്നു. നവംബര്‍ ഏഴിന് പകല്‍ 11 മണിക്ക് ദക്ഷിണ മേഖലാ…
ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാര കേന്ദ്രമെന്ന ആലപ്പുഴയുടെ സ്വപ്നങ്ങൾക്ക് കുതിപ്പേകി 'ആലപ്പുഴ-എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് നഗരത്തിൽ തുടക്കമായി. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്,…
പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാൾ ദിനമായ നവംബർ മൂന്നിന് തിങ്കളാഴ്ച ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതുപരീക്ഷകൾക്ക്…
അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യം മൈക്രോപ്ലാൻ തയ്യാറാക്കിയ ജില്ലയാണ് ആലപ്പുഴയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. വെൺമണി പഞ്ചായത്ത് വികസന സദസ്സ് മാർത്തോമ്മ പാരിഷ് ഹാളിൽ ഉദ്ഘാടനം…
വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കുന്നതിന് എം.വി.ഡി. ലീഡ്സ് ആപ്പ് മുഖേന അപേക്ഷ സമർപ്പിക്കാം. ഈ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് എന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജി എസ് സജി പ്രസാദ്…
അരൂർ മണ്ഡലത്തിൽ കഴിഞ്ഞ പത്തുവർഷത്തിൽ റോഡ് നിർമാണത്തിനായി മാത്രം സർക്കാർ അനുവദിച്ചത് കോടികളാണെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. കോടംതുരുത്ത് പഞ്ചായത്ത് വികസന സദസ്സ് കുത്തിയതോട് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ.…
തദ്ദേശ സ്വയംഭരണ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് കേരളത്തിൽ ആകെ 50000 കുട്ടികൾക്ക് ഹരിതസേന സ്കോളർഷിപ് നൽകുന്നു. ഈ സ്കോളർഷിപ്പിലൂടെ ശാസ്ത്രിയ മാലിന്യ സംസ്കാരണം, ഹരിത നൈപുണികൾ വികസിപ്പിക്കൽ, പാഴ് വസ്തു പരിപാലനുമായി…
ജനക്ഷേമം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കിഫ്‌ബി, അമൃത് പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ആലിശ്ശേരി, ചുടുകാട് ഉന്നതതല ജലസംഭരണികളുടെ ഉദ്ഘാടനം ആലിശ്ശേരിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
അതിദരിദ്രരെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്നത് സർക്കാരിൻ്റെ പ്രധാന ലക്ഷ്യമാണെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആലപ്പുഴ നഗരസഭയിലെ സിവ്യൂ, പവര്‍ഹൗസ്സ് എന്നീ വാര്‍ഡുകളെ ബന്ധിപ്പിച്ചു നിർമ്മിച്ച വെള്ളാപ്പള്ളി പാലത്തിൻ്റെ ഉദ്ഘാടനം സെന്റ് ഫ്രാൻസിസ് അസീസി…
