മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ മാനന്തവാടി തലപ്പുഴ പാലക്കുനി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകര്‍ ഹിന്ദുമത വിശ്വാസികളും ക്ഷേത്ര പരിസരവാസികളും ആയിരിക്കണം. നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 16 ന്…
മാനന്തവാടി കുറുക്കന്‍മൂല പി.എച്ച്.സിയില്‍ പുതുതായി നിര്‍മ്മിച്ച ലബോറട്ടറി മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്…
നിര്‍ധനര്‍ക്ക് നിയമ സഹായം നല്‍കുന്ന ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ സംവിധാനം ജില്ലയില്‍ ആരംഭിച്ചു. ക്രിമിനല്‍ കേസുകളില്‍ അഭിഭാഷകരുടെ സേവനം സൗജന്യമായി അനുവദിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജും കെല്‍സ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ കെ.…
തിരികെയെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റും (CMD) സംയുക്തമായി ജനുവരി 6 മുതല്‍ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുളള ഒന്‍പതു ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്ക് ബിസ്സിനസ്സ്…
എസ്.എസ്.കെ ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്ക് നല്‍കുന്ന ഓര്‍ത്തോട്ടിക്ക് ഉപകരണങ്ങളുടെ ജില്ലാതല വിതരണോദ്ഘാടനം മാനന്തവാടി ബി.ആര്‍.സി യില്‍ ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി. അനില്‍കുമാര്‍ അധ്യക്ഷത…
വയനാടിന്റെ കാർഷിക വൃത്തിയിലെ ഊന്നൽ നെൽകൃഷി മാത്രമായി ചുരുങ്ങാതെ പുഷ്പകൃഷിയും വലിയ പദ്ധതിയായി ഏറ്റെടുക്കാൻ കഴിയണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. അമ്പലവയൽ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിൽ പൂപ്പൊലി അന്താരാഷ്ട്ര…
നമ്മുടെ നാട്ടിലെ അമ്പലക്കുളങ്ങളും കാവുകളും സംരക്ഷിക്കാൻ പ്രത്യേകമായ പദ്ധതി തയ്യാറാക്കുമെന്ന് ദേവസ്വം - പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ - പാർലിമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ചേലക്കര ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ…
സംരംഭകരെ സൃഷ്ടിക്കാൻ പരിശീലനവുമായി മുരിയാട് ഗ്രാമപഞ്ചായത്ത് എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് മുരിയാട് ഗ്രാമപഞ്ചായത്ത്. മുരിയാട് പഞ്ചായത്തിന്റെയും ഖാദി വിദ്യാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പേപ്പർ…
ആരോഗ്യ മേഖല കോവിഡ് പോലുള്ള വിവിധ രോഗങ്ങളെയും പ്രതിസന്ധികളെയും നേരിടുന്ന കാലഘട്ടമാണിതെന്നും ആശുപത്രിക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും സംയോജിപ്പിച്ച് കൊണ്ടുപോകണമെന്നും റവന്യൂ മന്ത്രി കെ രാജൻ. തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ സംഘടിപ്പിച്ച ഡോ. ജോസ്…
ക്ഷീരമേഖല പുത്തൻ ഉണർവിന്റെ പാതയിൽ : മന്ത്രി ജെ ചിഞ്ചുറാണി സംസ്ഥാനത്തെ ക്ഷീരവികസന രംഗത്തെ സമഗ്ര വികസനം ലക്ഷ്യമിട്ട് ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 2022-23 സംസ്ഥാന ക്ഷീരകർഷക സംഗമത്തിന് വേദിയാകാൻ ത്യശൂർ ജില്ല.…