സംസ്ഥാന ചരിത്രത്തിൽ ആദ്യമായി 178 ഹൈ ടെക് അങ്കണവാടികൾ പൂർത്തിയാക്കിയ ജില്ലാ പഞ്ചായത്താണ് ആലപ്പുഴയെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. കുമാരപുരം പഞ്ചായത്ത് വികസന സദസ്സ് നാരകത്തറ റീൻ പാലസ് ഓഡിറ്റോറിയത്തിൽ…

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവിൽ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് ദേവികുളങ്ങര പഞ്ചായത്ത് വികസന സദസ്സ്. ദേവികുളങ്ങര ദേവി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സദസ്സ് യു പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കൗമാരപ്രായക്കാരായ പെൺകുട്ടികളുടെയും കുട്ടികളുടെയും…

നമ്മുടെ നാട്ടില്‍ നടക്കുന്ന വമ്പിച്ച വികസന മുന്നേറ്റങ്ങൾ സമൂഹത്തിൽ പോസിറ്റീവായി ചർച്ച ചെയ്യപ്പെടണമെന്നും എല്ലാവര്‍ക്കും ഒന്നിച്ച് മുന്നേറാൻ കഴിയണമെന്നും പി.പി. ചിത്തരഞ്ജൻ എം.എൽ.എ. പറഞ്ഞു. ആര്യാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ…

നവകേരള സൃഷ്ടിയുടെ ഭാഗമായി മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അതിദരിദ്രർ ഇല്ലാത്ത ഗ്രാമമായി മാറിയെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. പഞ്ചായത്തിലെ 138 കുടുംബങ്ങളുടെ അതിജീവനാവശ്യങ്ങൾ നിറവേറ്റിയാണ് പഞ്ചായത്തിനെ അതിദരിദ്ര മുക്തമാക്കിയതെന്നും എംഎൽഎ പറഞ്ഞു. മണ്ണഞ്ചേരി…

1809 കോടി രൂപയുടെ വികസനമാണ് ഈ സർക്കാർ അമ്പലപ്പുഴ മണ്ഡലത്തിൽ മാത്രം നടപ്പാക്കിയതെന്ന് എച്ച് സലാം എംഎൽഎ പറഞ്ഞു. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ സംഘടിപ്പിച്ച അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം…

കഴിഞ്ഞ അഞ്ച് വർഷത്തിൽ സമാനതകളില്ലാത്ത നേട്ടങ്ങളിലേക്ക് വയലാറിനെ എത്തിക്കാൻ പഞ്ചായത്തിന് സാധിച്ചുവെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കൊല്ലപ്പള്ളി ക്ഷേത്ര മൈതാനത്ത് നടന്ന വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റിന്റെ നേതൃത്വത്തിൽ…

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ മുൻസിപ്പാലിറ്റി ആലപ്പുഴ ഇന്ത്യൻ ഡെന്റൽ അസോസിയേഷനുമായി ചേർന്ന് ആലപ്പുഴ എസ് ഡി വി ഗേൾസ് ഹൈസ്കൂളിൽ ദന്ത…

സാമൂഹ്യനീതി വകുപ്പിന്റെ50ാംവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി 'അന്‍പ്' തീവ്ര പ്രചാരണ പരിപാടി സംസ്ഥാനത്ത് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ആലപ്പുഴ…

ടൂറിസത്തിന്റെ ഭാഗമായി മാരാരി ബീച്ചിൽ സർക്കാർ കോടികളുടെ പദ്ധതികൾ നടപ്പിലാക്കിയെന്നും അതുവഴി മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനൊരുക്കാൻ സാധിച്ചുവെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് കണിച്ചുകുളങ്ങര സർവീസ്…

സാമൂഹിക നീതിയിലധിഷ്ഠിതമായ വിജ്ഞാന വ്യാപനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്തും സംസ്ഥാന സാക്ഷരതാ മിഷനും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന…