തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ഡയഗണോസ്റ്റിക് ഇമേജിങ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 11 വൈകിട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.orgwww.rcctvm.gov.in.