വിദ്യാഭ്യാസം | August 15, 2018 കേരള സർവകലാശാല ആഗസ്റ്റ് 16, 17 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. അടിയന്തരമായി പഞ്ചായത്ത് കമ്മിറ്റി വിളിച്ചു കൂട്ടി സാഹചര്യങ്ങൾ വിലയിരുത്തണം -മന്ത്രി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി