ആലപ്പുഴ ജില്ലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്‌നോളജി (ഐ.എം ടി ) പുന്നപ്രയില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷനോടുകൂടിയ ദ്വിവത്സര എം ബി എ 2022-23 ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഡിഗ്രിക്ക് 50% മാര്‍ക്കും, കെ – മാറ്റ് പരീക്ഷ യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം. ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എം ബി എ പഠനത്തോടൊപ്പം തന്നെ വിദ്യാര്‍ഥികര്‍ക്കായി അവരുടെ അഭിരുചി വര്‍ധിപ്പിക്കുന്നതിനായി മാസി ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സ് നടത്തും. ഫോണ്‍- 0477 -2267602, 8590599431, 9847961842, 9746125234.
