ജില്ലയില്‍ മൊത്തം 51 ദുരിതാശ്വാസ ക്യാമ്പുകളിലായി 4451 പേരുണ്ട്. പാലക്കാട് താലൂക്കില്‍ ഒന്‍പത് ക്യാമ്പുകളിലായി 1672 പേരും , മണ്ണാര്‍ക്കാട് 12 ക്യാമ്പുകളിലായി 903 പേരും ചിറ്റൂറില്‍ മൂന്ന് ക്യാമ്പുകളിലായി 41 പേരും പട്ടാമ്പി താലൂക്കില്‍ ആറ് ക്യാമ്പുകളിലായി 196 പേരും ആലത്തൂരില്‍ 20 ക്യാമ്പുകളിലായി 1611 പേരും ഒറ്റപ്പാലത്ത് ഒരു ക്യാമ്പില്‍ 28 പേരുമാണ് ഉളളത്.
