പുലര്‍ച്ചെ പാലക്കാട് ജില്ലയിലെ നെന്മാറ താലൂക്കില്‍ പോത്തുണ്ടിക്ക് സമീപം ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആളുവാശേരി ചേരുകാട് ഗംഗാധരന്‍(55) ഭാര്യ സുഭദ്ര(50), മക്കളായ ആതിര(24), ആര്യ(17), ആതിരയുടെ 28 ദിവസം പ്രായമായ ആണ്‍കുട്ടി, ചേരും കാട്് പരേതനായ ഉണ്ണികൃഷ്ണന്റെ മക്കളായ അഭിജിത്ത്(25), അനിത(28) എന്നിവരാണ് മരിച്ചത്
