പ്രധാന അറിയിപ്പുകൾ | July 26, 2022 നോർക്ക റൂട്ട്സിന്റെ എറണാകുളം സെന്ററിൽ ജൂലൈ 27ന് സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു. വിതരണം ചെയ്യുന്നത് അംഗീകാരമുള്ള പേവിഷ പ്രതിരോധ വാക്സിൻ: കെ. എം. എസ്. സി. എൽ മൂന്നര മാസം കൊണ്ട് 42,372 സംരംഭങ്ങൾ ; വ്യവസായ മേഖലയിൽ ഗണ്യമായ പുരോഗതി: മുഖ്യമന്ത്രി