സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നാടൻ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന ഹരിത ഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജൈവവൈവിധ്യ പരിപാലന സമിതികൾ (ബിഎംസി) നടപ്പിലാക്കുന്ന പദ്ധതിയിൽ താൽപര്യമുള്ള ബിഎംസികൾക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്തംബർ 15. കൂടുതൽ വിവരങ്ങൾക്ക്: www.keralabiodiversity.org.