തൊഴിൽ വാർത്തകൾ | August 16, 2022 തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നതിന് 24ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്. വിഴിഞ്ഞം തുറമുഖ വികസനം; പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് മുൻഗണനയെന്ന് മന്ത്രി ഡാറ്റ എൻട്രി ഓപറേറ്റര്‍ നിയമനം