പൊതു വാർത്തകൾ | August 16, 2022 എഴുത്തുകാരൻ നാരായന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആദിവാസി ജീവിതാവസ്ഥകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകൾ അവരുടെ ജീവിതാനുഭവത്തെ വരച്ചുകാട്ടുന്നതായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം: മുഖ്യമന്ത്രി ഇൻവോയ്സ് അപ്ലോഡ് ചെയ്യൂ, അഞ്ച് കോടി വരെ സമ്മാനങ്ങൾ നേടൂ