സർക്കാർ സ്ഥാപനമായ കെൽട്രോണിലെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഡി.സി.എ, പി.ജി.ഡി.സി.എ അക്കൗണ്ടിങ്, പ്രോഗ്രാമിങ് കോഴ്‌സുകളായ ജാവ, പൈത്തൺ, പി.എച്ച്.പി, സോഫ്റ്റ്‌വെയർ ടെസ്റ്റിങ് എന്നിവയിലേക്കുള്ള അപേക്ഷകൾക്ക്  തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 8590605271 നമ്പറുകളിലോ ബന്ധപ്പെടണം.