കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയുടെ ഓപ്ഷണൽ വിഷയങ്ങളുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ജോഗ്രഫി, സോഷ്യോളജി എന്നീ വിഷയങ്ങൾക്ക് ഓൺലൈൻ രജിസ്‌ട്രേഷനും ഫീസ് അടയ്ക്കുന്നതിനുമുള്ള സൗകര്യം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ സരെമെ.ീൃഴ യിൽ സെപ്റ്റംബർ ആറുവരെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: kscsa.org, 0471-2313065, 2311654, 8281098863.