കോട്ടയം ജില്ലയില്‍ ആകെ 411 ക്യാമ്പുകളിലായി 27261 കുടുംബങ്ങളിലെ 98175പേര്‍. കോട്ടയം താലൂക്കില്‍ മാത്രം 193 ക്യാമ്പുകളുണ്ട്. 6165 കുടുംബങ്ങളിലായി 21859 പേരുണ്ട്. വൈക്കം താലൂക്കില്‍ 94 ക്യാമ്പുകളിലായി 14927 കുടുംബങ്ങളിലായി 53834പേരാണുള്ളത്. ചങ്ങനാശ്ശേരി താലൂക്കില്‍ 96 ക്യാമ്പുകളിലായി 5445 കുടുംബങ്ങളിലായി 20207 പേരാണുള്ളത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 12 ക്യാമ്പുകളിലായി 446 കുടുംബങ്ങളിലായി 1531 പേരുണ്ട്. മീനച്ചില്‍ താലൂക്കില്‍ 16 ക്യാമ്പുകളിലായി 255 കുടുംബങ്ങളിലായി 859 പേരുണ്ട്.
