താത്പര്യമുള്ള വാഹന ഉടമകൾ ക്വട്ടേഷനുകൾ മുദ്ര വെച്ച കവറിൽ റൂസ സ്റ്റേറ്റ് പ്രോജക്റ്റ് കോർഡിനേറ്റർ, സംസ്‌കൃത കോളജ് ക്യമ്പസ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സമീപം യൂണിവേഴ്‌സിറ്റി പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ സെപ്റ്റംബർ 30നു വൈകിട്ട് അഞ്ചിന് മുമ്പായി തപാൽ വഴിയോ നേരിട്ടോ എത്തിക്കേണ്ടതാണ്. കവറിനു മുകളിൽ അഞ്ചു സീറ്റർ വാഹനം വാടകയ്ക്ക് നൽകുന്നതിനുള്ള ക്വട്ടേഷൻ എന്ന് വ്യക്തമായി എഴുതിയിരിക്കണം.