2022 ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ സംഘാടക സമിതി യോഗം നവംബർ രണ്ടിന് ഉച്ചയ്ക്ക് ശേഷം രണ്ടിനു തിരുവനന്തപുരം എസ്.എം.വി മോഡൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.