പ്രധാന അറിയിപ്പുകൾ | November 3, 2022 സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന പ്രത്യേക പാക്കേജ് (സ്പെഷ്യൽ സ്കൂൾ പാക്കേജ്) 2022-23 വർഷത്തെ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10 വരെ നീട്ടി. 5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾക്ക് 4.44 കോടി:മന്ത്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു