കോട്ടയം: ജില്ലാ കോടതി ജപ്തി ചെയ്ത് കോടതി വളപ്പിൽ സൂക്ഷിച്ചിട്ടുള്ള കെ.എൽ-36എ – 4412- ടാറ്റ എയ്സ് എച്ച്ടി ഗുഡ്സ് കരിയർ വാഹനം നവംബർ 2 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ലേലം ചെയ്യും.