സെൻട്രൽ സീറ്റ് അലോട്ട്മെന്റ് ബോർഡ് (CSAB NEUT)- LAKSHADWEEP QUATA ബി.ടെക് പ്രവേശനം നവംബർ 30നു സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടത്തും. പ്രവേശനത്തിന് രാവിലെ 11 മുതൽ 11.30 വരെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആവശ്യമായ രേഖകളും, JEE സ്കോർ കാർഡും ഫീസ് ഇനത്തിൽ 3000 രൂപയും കൊണ്ടുവരണം.