കേരള ലെജിസ്ലേറ്റീവ് അസംബ്ളി മീഡിയ ആൻഡ് പാ‍‍ർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ ഒൻപതാമത് ബാച്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3 വരെ നീട്ടി. വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലാണ് കോഴ്സ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾ www.niyamasabha.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.  ഫോൺ – 9496551719, 0471-2512662/2453