പ്രധാന അറിയിപ്പുകൾ | November 29, 2022 കേരള ക്ഷീരകർഷക ക്ഷേമനിധി ഹെഡ് ഓഫീസിൽ ക്ഷീരജാലകം പ്രൊമോട്ടർമാരുടെ താത്കാലിക തസ്തികയിൽ നിയമനത്തിനുള്ള നോട്ടിഫിക്കേഷൻ റദ്ദാക്കിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ശബരിമല അടിയന്തര സഹായത്തിന് റാപ്പിഡ്ആക്ഷൻ മെഡിക്കൽ യൂണിറ്റും: മന്ത്രി വി. രാമചന്ദ്രൻ വാർഷിക അനുസ്മരണം 5ന്