ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്ട്രോണിക്‌സ്  എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ് എന്നീ  ലക്ചറർ തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക  അധ്യാപക  നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത  അതത് വിഷയത്തിൽ  1st  ക്ലാസ് ബി.ടെക് ബിരുദം.   താത്പര്യമുള്ളവർ അപേക്ഷകൾ  ബയോഡാറ്റാ സഹിതം ഇ-മെയിൽ ആയി  അയയ്‌ക്കണം. ഇ-മെയിൽ : – mptpainavu.ihrd@gmail.com.   അവസാന തിയതി ഡിസംബർ 7. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084.