പാലക്കാട് ജില്ലാ എംപ്ലോയബിലിറ്റി സെന്റർ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിൽ അഭിമുഖം നടത്തുന്നു. ഫിനാൻഷ്യൽ കൺസൾട്ടന്റ് -(യോഗ്യത: ബികോം/ബിബി.എ./ബി.എ. എക്കണോമികസ്/എം.കോം/എം.ബി.എ. (പുരുഷൻ) റിസപ്ഷനിസ്റ്റ് -(യോഗ്യത: ഡിഗ്രി, ( സ്ത്രീ)) പ്ലേസ്‌മെന്റ് കോർഡിനേറ്റേർസ്്: (യോഗ്യത: ഡിഗ്രി/പി.ജി. (പുരുഷൻ) പ്രൊജക്റ്റ് ട്രെയ്‌നർ- (യോഗ്യത: എം.സി.എ./എം.എസ്.സി. സി.എസ്/ ഐ.ടി/ബി.ടെക്. സി.എസ്/ഐ.ടി. എം.ടെക് സി.എസ്/ഐ.ടി. ബി.എസ്.സി. സി.എസ്/ഐ.ടി. (സ്ത്രീ/പുരുഷൻ)) പ്രായപരിധി 35 ന് താഴെ
താത്പര്യമുള്ളവർ ആധാർകാർഡിന്റെ പകർപ്പ്, ബയോഡാറ്റ 250 രൂപ രജിസ്‌ട്രേഷൻ ഫീസ് സെപ്റ്റംബർ ഒന്നിന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തണം. ഫോൺ -04912505435).