പബ്ലിക് സര്‍വീസ് കമ്മിഷന് ഡിസംബര്‍ 21 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തുന്ന ഡിഗ്രിതല മെയിന്‍ പരീക്ഷക്ക് (സെയില്‍സ് അസിസ്റ്റന്റ്, അസിസ്റ്റന്റ്/ഓഡിറ്റര്‍, എസ്.ബി.സി.ഐ.ഡി-കാറ്റഗറി.നം. 309/18, 057/21, 315/19) ജില്ലയില്‍ പരീക്ഷ എഴുതുന്നവരില്‍ സ്ക്രൈബിന്റെ സേവനം ആവശ്യമുള്ളവര്‍ മെഡിക്കല്‍ രേഖകള്‍ സഹിതം പരീക്ഷയ്ക്ക് ഏഴ് ദിവസം മുമ്പ് പി.എസ്.സി ജില്ലാ ഓഫീസില്‍ അപേക്ഷിക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.
