കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ആറ് നിയമസഭ അംഗങ്ങളെ തെരഞ്ഞെടുത്തു. എം.എൽ.എമാരായ പി. അബ്ദുൾ ഹമീദ്, പി. നന്ദകുമാർ, പി.ടി.എ റഹീം, ഇ.കെ. വിജയൻ, പി.പി. സുമോദ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്.