പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സേവനം ചെയ്യുന്നതിന് ഓവര്‍സിയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗിലുള്ള ബിരുദം/ഡിപ്ലോമ/ ഐറ്റിഐ അല്ലെങ്കില്‍ തത്തുല്യയോഗ്യതയുള്ളവരായിരിക് കണം അപേക്ഷകര്‍. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ഈ മാസം ആറിന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.
