കുട്ടനാട് സെപ്റ്റംബർ ആറ് പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നടപടികൾ എടുക്കാൻ പഞ്ചായത്തുകളോട് നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് വേർതിരിച്ച് വിവിധ വാർഡുകളിൽ ശേഖരിക്കണം. ആറിന് വാർഡുകളിൽ നിന്നും പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യും. കുട്ടനാടിന്റെ പുനരധിവാസം പൂർണ്ണരൂപത്തിൽ നടത്തുകയാണ് സർക്കാർ ഉദ്ദേശ്യം.