കേരള ജലസേചന വകുപ്പില്‍ ഡ്രൈവര്‍മാരുടെ 2018 ജനുവരി ഒന്നിലെ ഏകീകരിച്ച താത്കാലിക മുന്‍ഗണനാ പട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.irrigation.kerala.gov.in  ല്‍ പ്രിസിദ്ധീകരിച്ചു.  പരാതികള്‍ അപ്പീല്‍ പ്രൊഫോര്‍മയില്‍ ആവശ്യമായ രേഖകള്‍ സഹിതം ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.